പ്രശസ്ത നടൻ സൈനുദീന്റെ മകൻ സിനിൽ സൈനുദീൻ സിനിമാരംഗത്തേക്ക്. അടുത്തിടെ സൗബിൻ സംവിധാനം ചെയ്ത ‘പറവ‘ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ കഥാപാത്രം സിനിൽ അവതരിപ്പിച്ചു. അച്ഛനെ പോലെ മിമിക്രി രംഗത്തേക്കാണ് മകനും ആദ്യം കടന്നു വന്നത്. Radio Suno 91.7 FM ന് ഒപ്പം സിനിൽ സൈനുദീൻ.