തടിച്ചു കൂടിയ ആരാധകരോട്  മകൾ മറിയം ഉറങ്ങുകയാണെന്ന്  ദുൽഖർ വൈറൽ  വീഡിയോ!!!

https://www.youtube.com/watch?time_continue=93&v=K5CzIqhzOB4

ആരവങ്ങളോടെയാണ്  ദുൽഖറിനെ എവിടെ കണ്ടാലും ആരാധകർ വരവേൽക്കുക . ഇത്തവണ  പക്ഷെ വീടിനു മുൻപിലാണ് ആരാധക കൂട്ടം  എത്തിയത് .  കൈവീശിയ ദുൽഖർ മകൾ  കുഞ്ഞു മറിയം  ഉറങ്ങുകയാണെന്ന്  ആംഗ്യ ഭാഷയില്‍ പറഞ്ഞു. ഇതോടെ ആരാധകര്‍ നിശ്ശബ്ദരായി. പലരും പോകല്ലേ എന്ന്  ആർത്തുവിളിക്കുകയും ചെയ്തു .  പിന്നീട്   ദുല്‍ഖര്‍ പുറത്തിറങ്ങി വന്നു അവര്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് മടങ്ങിയത്. ഈ വീഡിയോ ഇപ്പോൾ  സോഷ്യൽമീഡിയയിൽ വൈറലാണ്.

വീട്ടില്‍ ദുല്‍ഖറുണ്ടെന്നറിഞ്ഞ് തടിച്ചുകൂടിയ ആരാധകരെ താരം അല്‍പം പോലും നിരാശരാക്കിയില്ല. ഗെയിറ്റിന് പുറത്ത് തടിച്ചുകൂടിയ ആരാധകര്‍ ദുല്‍ഖറിനെ കണ്ട്ആര്‍ത്ത് വിളിക്കുകയായിരുന്നു. ആരാധകര്‍ക്ക് നേരെ കൈവീശിയ ദുല്‍ഖര്‍ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആംഗ്യ ഭാഷയില്‍ പറഞ്ഞു. ഇതോടെ ആരാധകര്‍ നിശ്ശബ്ദരായി. പോവല്ലെ ഇക്കാ എന്ന് ആരാധകര്‍ വിളിച്ചു പറഞ്ഞതോടെ ദുല്‍ഖര്‍ പുറത്തിറങ്ങി വന്നു അവര്‍ക്കൊപ്പം സെല്‍ഫിയെടുത്താണ്അവരെ സന്തോഷിപ്പിച്ചത്.