ഡ്രാഗൺ ബോട്ട് മേള നാളെ

ഡ്രാഗൺ ബോട്ട് റേസിംഗ് മേള നാളെ ( 24 നവംബറിന് ) ഗ്രാൻഡ് ഹയാത്ത് ദോഹയിൽ തുടങ്ങും. ഇനി ആഘോഷനാളുകളുടെ  തുടക്കമായി. ശൈത്യകാലത്തിന്റെ വരവാഘോഷിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം 550 അത്ലറ്റുകളാണ് ഡ്രാഗൺ ബോട്ട് റേസിങ്ങിൽ പങ്കെടുക്കുന്നത്. ഡ്രാഗൺ ബോട്ട് മേള ലക്ഷ്യമിടുന്നത് ഈ കായികത്തിന്റെ വളർച്ചയേയും വികസനത്തിനെയുമാണ്. മൽത്സരം കാണാൻ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. അതുകൊണ്ട് തന്നെ ഈ അവസരം പാഴാക്കാതിരിക്കൂ.

MORE FROM RADIO SUNO