28.6 C
Doha
Friday, September 17, 2021

ഡെസേർട് സഫാരിയ്ക് തയ്യാറായിക്കോളൂ.

Radio Suno 91.7 FM കേൾക്കൂ ഡെസേർട് സഫാരിയ്ക് ടിക്കറ്റ് സമ്മാനമായി നേടൂ. കുട്ടി കുട്ടി ഗെയിമിൽ പങ്കെടുക്കൂ സ്വർണ്ണംപോലെ തിളങ്ങുന്ന മണലാരണ്യങ്ങളിൽ ഡെസേർട് സഫാരി നടത്തൂ. ഖത്തറിന്റെ അത്ഭുദപ്പെടുത്തുന്ന വിസ്മയങ്ങൾ നിങ്ങൾക്കും കാണാം, വരൂ, Khor Al Adaid– ലേയ്ക്. മരുഭൂമിയിൽ നിങ്ങൾ ഇതുവരെ കാണാത്ത കാഴ്ചകൾ കാണാൻ  അവസരം ഒരുക്കുന്നു. ഡെസേർട് സഫാരിക്കൊപ്പം സ്വാദിഷ്ടമായ ഒരു അറേബ്യൻ ഭക്ഷണവിരുന്നും. ഭാഗ്യവാന്മാരായ 4 ശ്രോതാക്കൾക്ക് ഡെസേർട് സഫാരി സമ്മാനം. കൂടുതൽ വിവരങ്ങളറിയാൻ കേൾക്കൂ Radio Suno 91.7 FM. 

Qatar International Adventures  നിങ്ങൾക്കായി ഒരുക്കുന്നു അവിസ്മരണീയമായ ഒരു ഡെസേർട് സഫാരി . Radio Suno 91.7 FM – കേട്ട് കേട്ട് കൂട്ട് കൂടാം.