28.6 C
Doha
Saturday, September 25, 2021

ഡയമണ്ട് തിളക്കമാർന്ന Valentine’s Day

ഡയമണ്ട് തിളക്കമാർന്ന Valentine’s Day

പ്രണയിക്കാൻ ഒരുപാടു കാരണങ്ങളോ, ഒരുപാടു സമയമോ വേണ്ട. ഒരു നിമിഷം മതി പ്രണയമെന്ന മായാജാലം നിങ്ങളെ കീഴ്‌പ്പെടുത്താൻ. പ്രണയത്തിന് അന്നും ഇന്നും എന്നും ഒരേ മുഖമാണ്. മനസ്സറിഞ്ഞു ഒരാളെ സ്‌നേഹിക്കുമ്പോൾ താനെ നമ്മുക്കുള്ളിലെ സ്വാർത്ഥതയും എല്ലാ ദുഷിച്ച ചിന്തകളും അകന്ന് സ്നേഹം മാത്രം നിറയുന്നു. പ്രണയത്തിനുവേണ്ടി പൊരുതി മൃത്യുവരിച്ച വാലൻന്റൈൻ എന്ന പുരോഹിതനെ സ്മരിച്ചുകൊണ്ട് ലോകമെമ്പാടും ആഘോഷിക്കുന്ന പ്രണയ ദിനമാണ് February 14 – Valentine’s Day. മഞ്ഞുത്തുള്ളികൾ വീഴുന്ന ഈ പ്രണയ മാസമായ ഫെബ്രുവരിയിൽ പ്രിയപ്പെട്ട ശ്രോതാക്കൾക്കായി ഇതാ ഞങ്ങൾ  ഒരുക്കുന്നു ” Romance in the Air ” . ഡയമണ്ട് തിളക്കവുമായി ഈ വർഷത്തെ Valentine’s Day ആഘോഷിക്കു Radio Suno ടീമിനൊപ്പം.

 

 

ഫെബ്രുവരി 10th മുതൽ ഫെബ്രുവരി 14th വരെ – Valentine’s Day Contest ” Romance in the Sky ” – on our Facebook Page –  ഓരോ ദിവസവും ഡയമണ്ട് സമ്മാനമായി നേടൂ.

 

First poster/contest :