ഗിന്നസ് ബുക്കിൽ ഇടം നേടാൻ ആനക്കൊമ്പൻ വെണ്ട!!!

Written by on December 26, 2018

ഖത്തറിൽ നിന്നും ഗിന്നസ്‌ബുക്കിലേക്ക് ഒരു "ആനക്കൊമ്പൻ വെണ്ടയ്ക്ക "

ഖത്തറിലെ മലയാളി പ്രവാസി നട്ടുവളർത്തിയ "ആനക്കൊമ്പൻ വെണ്ടയ്ക്ക" ഇതാ ഗിന്നസ്ബുക്കിലേക്ക് #RadioSuno917 #Kettukettukoottukoodam #QatarfavoriteFM #NammudeAdukkalathottam #Guinessworldrecord #Limcabookrecord Ani Thomas RJ Vinu RJ Radhika RJ Appunni RJ Nisa

Posted by Radio Suno on Thursday, December 13, 2018

 

കൃഷിയോടുള്ള പ്രവാസികളുടെ താല്പര്യം അമ്പരപ്പിക്കുന്നതാണ് . വില്ലകളിൽ പാവയ്ക്കയും മത്തനും പടവലങ്ങയും ഒക്കെ അങ്ങനെ കായ്ച്ചു നിൽക്കുന്നു . നീളം കൊണ്ട്  റെക്കോർഡ് സ്വന്തമാക്കാൻ ഒരു ആനക്കൊമ്പൻ വെണ്ട. കോട്ടയം കങ്ങഴ സ്വദേശി അനി വി. തോമസിന്റെ ദോഹ ടിവി റൗണ്ട് എബൗട്ടിലെ വില്ലയിൽ കായിച്ച വെണ്ടക്കയ്ക്കു വെണ്ടക്കയ്ക്കു നീളം 19.68 ഇഞ്ച്(49.98 സെമീ) ആണ്. നിലവിൽ ലിംക ബുക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിട്ടുള്ളത് 16.5 ഇഞ്ച് നീളമുള്ള വെണ്ടയ്ക്കയാണ്

റേഡിയോ സുനോ ടീമിൽ നിന്നും ആർജെ വിനുവും രാധികയും അനി വി തോമസിന്റെ വീട് സന്ദർശിച് ആനക്കൊമ്പൻ വെണ്ടയ്ക്കയുടെ വിശേഷങ്ങൾ ശ്രോതാക്കളിലേക്കു എത്തിച്ചു . കാഴ്ചകൾ കാണാം.


Reader's opinions

Leave a Reply

Your email address will not be published. Required fields are marked *


Listen Live-Radio Suno

Radio Suno

Current track
TITLE
ARTIST

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.