28.6 C
Doha
Saturday, June 19, 2021

ഗസൽ രാജകുമാരൻ വിടപറഞ്ഞു !!

പ്രശസ്ത ഗസൽ രാജകുമാരൻ നമ്മോട് വിടപറഞ്ഞു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 68 വയസായിരുന്നു അദ്ദേഹത്തിന്. കരളിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. പി.എ ഇബ്രാഹിം എന്നായിരുന്നു യഥാര്‍ഥ പേര്.

12ല്‍ അധികം ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ‘നോവല്‍’ എന്ന ചലച്ചിത്രത്തിനും അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പഴയ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും ഉമ്പായി തന്റേതായ ഗസല്‍ ആലാപന ശൈലിയിലൂടെ പുതിയ ആവിഷ്‌കാരം നല്‍കിയിട്ടുണ്ട്.

May His Soul Rest in Peace.