കുഞ്ഞുവായിൽ നല്ല വലിയ വർത്തമാനം പറയുന്ന കുട്ടികുറുമ്പുകൾ !! ആരെയും രസിപ്പിക്കുന്ന അവരുടെ കുസൃതി നിറഞ്ഞ സംസാരം. കുട്ടികളോട് സംസാരിക്കുമ്പോഴും അതുകേട്ടു കഴിയുമ്പോഴും എല്ലാവരിലേയും കുട്ടിത്തം പുറത്തുവരും. ആർക്കാണ് കുട്ടികൾ സംസാരിക്കുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്തത്. കുട്ടികളുടെ വർത്തമാനം ഇനി ഖത്തറിനെ രസിപ്പിക്കട്ടെ. RJ Junior ആകാൻ നിങ്ങളുടെ കുട്ടികൾ സംസാരിക്കുന്ന ഒരു മിനുട്ട് വീഡിയോ ഞങ്ങൾക്കയക്കുക.