28.6 C
Doha
Monday, August 2, 2021

ഖത്തറിലെ ബിലാൽ ജോൺ കുരിശിങ്കൽ

അമൽ നീരദ് സംവിധാനം നിർവഹിച്ച ‘ബിഗ് ബി‘ മലയാള സിനിമ ചരിത്രത്തിലെത്തന്നെ വേറിട്ട ഒരു അനുഭവമായിരുന്നു. ഛായാഗ്രഹണം കൊണ്ടും, കഥാവൃത്തം കൊണ്ടും ഹോളിവുഡിനെ കിടപിടിക്കുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുള്ള ബിഗ് ബി ഇന്നും പ്രേക്ഷക മനസ്സിൽ കുടികൊള്ളുന്നു.മെഗാ സ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച ‘ബിലാൽ ജോൺ കുരിശിങ്കൽ’ എന്ന കഥാപാത്രം നായക സങ്കല്പങ്ങളെ തന്നെ മാറ്റിയെഴുതുകയായിരുന്നു. ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പുമായി വീണ്ടും പ്രേക്ഷക മനസ്സിനെ ആവേശം കൊള്ളിക്കാനാണ് അമൽ നീരദിന്റെ വരവ്. അടുത്തിടെ ബിഗ് ബി 2 ന്റെ ഫസ്റ്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇതാ ഞങ്ങൾ കണ്ടെത്തിയ ഖത്തറിലെ ബിലാൽ ജോൺ കുരിശിങ്കൽ’മാർ.  Matinee Mashup with RJ Suraj 🙂

https://www.youtube.com/watch?v=cS-qvQUBfGg