കൃഷിയിടം ഖത്തർ – Radio Suno team – നോടൊപ്പം കൃഷിയിടം ഖത്തറും ചേർന്നൊരുക്കുന്നു 101 – ൽ അധികം പേർക്ക് സ്വാദിഷ്ടമേറിയ സദ്യ. പല തരം വിഭവങ്ങളും, അതിനോടൊപ്പം തന്നെ വീട്ടിൽ കൃഷിചെയ്തെടുത്ത പച്ചക്കറികളാണ് സദ്യക്ക് ഉപയോഗിച്ചിട്ടുള്ളത്. വിളവെടുക്കാനും, സദ്യവട്ടങ്ങൾ അരിയാനും Radio Suno team ഒപ്പം ഉണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുത്ത വിജയികളായ 101 പേർ സദ്യയിൽ പങ്കെടുത്തു. മതിയാവോളം ഭക്ഷണം കഴിച്ചു സന്തോഷത്തോടെയാണ് ഏവരും പിരിഞ്ഞത്.
https://www.youtube.com/watch?v=7PS7MnuTwLs&t=11s