ഒരു അഡാർ വാലെന്റൈൻസ് ഡേയ് ടീസർ!!

ഒരു അഡാർ വാലെന്റൈൻസ് ഡേയ് ടീസർ!!

വാലെന്റൈൻസ് ഡേയ് സെലിബ്രേഷന്റെ ഭാഗമായി ” ഒരു അഡാർ ലൗവ് ” എന്ന ചിത്രത്തിന്റെ ചെറിയ ടീസറൊരുക്കി ഒമർ ലുലു. ഇതിനു മുന്പിറക്കിയ പാട്ടിൽ ഒരു ചെറിയ രംഗത്തിലൂടെ ഇന്ത്യയെ മുഴുവൻ കയ്യിലെടുത്ത പ്രിയ വാരിയറിനെയിം റോഷൻ അബ്ദുൽ റഹൂഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു വീണ്ടും പ്രേക്ഷകരെ അമ്പരിപ്പിക്കുന്നു. മുഖഭാവങ്ങൾ കൊണ്ടുമാത്രം ജനങ്ങളെ വിസ്മയിപ്പിച്ച ഈ രണ്ട് പുതുമുഖങ്ങളെ വരവേൽക്കാനായി സിനിമ പ്രേമികൾ ഒരുങ്ങിനിൽക്കുന്നു. ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്തിട്ടുള്ള ഈ ചിത്രം പാട്ടുകൾക്ക് മുൻഗണന നൽകുന്നു.

 

MORE FROM RADIO SUNO