28.6 C
Doha
Friday, September 17, 2021

ഏവർക്കും പൊങ്കൽ ആശംസകൾ

ഏവർക്കും പൊങ്കൽ ആശംസകൾ

പൊങ്കൽ, നാലു ദിവസത്തോളം നീണ്ടുനിൽക്കുന്ന കൊയ്ത്തുത്സവത്തിനു തുടക്കമായി. മണ്കുടങ്ങളിൽ പൊങ്കൽ വെച്ചും ജെല്ലിക്കെട്ട് എന്ന തനതായ മത്സരങ്ങളിൽ പങ്കെടുത്തും തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങൾ മുന്നേറുന്നു. ഖത്തറിലും പൊങ്കൽ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. RJ Radhika നിങ്ങൾക്കൊപ്പം പൊങ്കൽ വിശേഷങ്ങളുമായി.