28.6 C
Doha
Sunday, July 12, 2020

എ.ആർ. റഹ്‌മാൻ ലൈവ് ഇൻ ഖത്തറിന് ഇനി മണിക്കൂറുകൾ മാത്രം!!!

കത്താറ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന എ.ആർ. റഹ്‌മാൻ ലൈവ് ഇൻ ഖത്തർ മാർച്ച് 22ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും .

ഖത്തർ – ഇന്ത്യസാംസ്‌കാരിക വർഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീത നിശയുടെ ഒഫീഷ്യൽ റേഡിയോ പാർട്നെർസ് ഖത്തറിന്റെ ഫേവറിറ്റ് റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91 .7 fm, ഖത്തറിലെ നമ്പർ വൺ ഹിന്ദി റേഡിയോ സ്റ്റേഷൻ റേഡിയോ ഒലീവ് 106 .3 യുമാണ്.