എമിർ കപ്പ് 2018 ട്രോഫി ടൂർ ടീം റേഡിയോ സുനോ 91.7 FM – ൽ

Written by on May 17, 2018

46 – മത് എമിർ കപ്പ് മത്സരത്തിന്റെ ഫൈനലിനു മുന്നോടിയായുള്ള സ്വർണ്ണ കപ്പിന്റെ പര്യടനം റേഡിയോ സുനോ – ഒലിവ് ഓഫീസിലെത്തി. ഖത്തർ ഫുട്ബോൾ അസ്സോസിയേഷൻ പ്രതിനിധി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ ഹസ്സൻ അൽത്താനിയിൽ നിന്നും റേഡിയോ സുനോ റേഡിയോ ഒലിവ് ഡിറക്ടര്മാരായ അമീർ അലിയും കൃഷ്ണകുമാറും ചേർന്ന് കപ്പ് ഏറ്റുവാങ്ങി. പ്രൗഡ ഗംഭീരമായ സ്വീകരണ പരിപാടികളിൽ ഷെയ്ഖ് ഫലഹ് ബിൻ ഗാനിം അൾതാനിയും ഇബ്രാഹിം ജാസ്സിം സുലൈറ്റിയും സംബന്ധിച്ചു. മെയ് 19 – ത് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന എമിർ കപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം റേഡിയോ അധികൃതർ QFA  പ്രധിനിധികളെ അറിയിച്ചു. അൽ ദുഹൈലും അൽ റയാനും തമ്മിലാണ് ഫൈനൽ മത്സരം നടക്കാൻ ഒരുങ്ങുന്നത്.

Emir Cup 2018 trophy – Radio Suno 91.7 FM

ഖത്തർറിന്റെ അഭിമാനമായ Emir Cup 2018 trophy Olive Suno Radio Network – ൽ എത്തിയപ്പോൾ !!!Who will win the trophy ?? Al Rayyan Vs Al Duhail – Final match is on May 19th, 2018.Don't miss it, guys ;)www.suno.qa#Radiosuno917 #Kettukettukoottukoodam #Qatarsown #ILovemyQatar #EmirCup2018

Posted by Radio Suno on Tuesday, May 15, 2018

 


Reader's opinions

Leave a Reply

Your email address will not be published. Required fields are marked *


Listen Live-Radio Suno

Radio Suno

Current track
TITLE
ARTIST

Background

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.