ഊർജ സംരക്ഷണത്തിന്റെ പുതിയ മാർഗങ്ങൾ

ഊർജ സംരക്ഷണത്തിന്റെ പുതിയ മാർഗങ്ങളുമായി ഇതാ ഖത്തർ എത്തുന്നു. വിവിധ തരത്തിലുള്ള ആഡംബര കാറുകൾ ഇനി നിങ്ങൾക്ക് ഊർജ സംരക്ഷണം വഴി പ്രവർത്തിക്കാം. തുമാമയിലുള്ള കഹ്‌റാമ പാർക്കിലാണ് ഊർജ്ജം ഉപയോഗിച്ചിട്ടുള്ള കാറുകളുടെ പ്രദർശനമുള്ളത്. ഇത്തരം ഇലക്ട്രിക്ക് കാറുകൾ ചാർജ്  ചെയ്യുവാൻ വേണ്ടിയുള്ള ചാർജിംഗ് സ്റ്റേഷനുകളെയും നമ്മുക്ക് പരിചയപ്പെടുത്തുന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രദർശനത്തിൽ മറക്കാതെ പങ്കെടുക്കൂ !!

 

https://www.youtube.com/watch?v=KtiFOECOoWU

MORE FROM RADIO SUNO