കഥയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതിൽ വ്യത്യസ്തത പുലർത്തുന്ന പൃഥ്വിരാജ് വീണ്ടും പുതുമ കൊണ്ടുവരുന്നു. സംഭവകഥയിൽ നിന്നും പ്രചോദനമുൾകൊണ്ട് തയ്യാറാകുന്ന വിമാനം പ്രദർശനത്തിനെത്തുന്നു. പ്രണയവും ഉൾക്കൊള്ളിച് വ്യത്യസ്തമായ രീതിയിലുള്ള ശൈലിയാണ് സിനിമയുടേത് എന്നാണ് അറിയുന്നത്.പുതുമുഖ സംവിധായകൻ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇൻസ്പിറേഷ മൂവി ഗണത്തിലാവും പ്രേക്ഷകർ സ്വീകരിക്കുന്നതെന്നും അറിയുന്നു.