ഇവരിലാരായിരിക്കും അടുത്ത Shaan Rahman HIT !!

ഇവരിലാരായിരിക്കും അടുത്ത Shaan Rahman HIT !!

Radio Suno presents ” GOLDENMIC ”

സംഗീതം Shaan Rahman, പാടുന്നത് നിങ്ങളാണെങ്കിലോ…!!

ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി റേഡിയോ സുനോ ഇതാ ശ്രോതാക്കൾക്കായി അവതരിപ്പിക്കുന്നു ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോ ” ഗോൾഡൻ മൈക്ക് ”. വിജയിക്ക് ലഭിക്കുന്നത് സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ മലയാള ചിത്രത്തിൽ പാടാനുള്ള ഒരവസരമാണ്.

ആദ്യ ഓഡിഷൻ ഘട്ടത്തിൽ 60 പേരാണ് പങ്കെടുത്തത്. അതിൽ നിന്നും തിരഞ്ഞെടുത്ത 23 ഗായകർ ഇനി ഏറ്റുമുട്ടാൻ പോകുന്നത് ഒരു സെമി ഫൈനലായിരിക്കും.

 

https://www.youtube.com/watch?v=uwjrjXMhrbA

 

Congrats and get ready for the next round !!

MORE FROM RADIO SUNO