ഇരുപത്തിഒന്നാം നൂറ്റാണ്ട്  സെക്കൻഡ് ലുക്ക്  പോസ്റ്റർ

പ്രണവ് മോഹൻലാലിന്റെ ആദിയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ്  ഇരുപത്തിഒന്നാം നൂറ്റാണ്ട്  . ഇരുപത്തിഒന്നാംനൂറ്റാണ്ട്  സെക്കൻഡ് ലുക്ക്  പോസ്റ്റർ  പുറത്തിറക്കി. അരുൺ ഗോപിയാണ് സംവിധാനം നിർവഹിക്കുന്നത് . മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്നചിത്രമാണിത് സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ.

മോഹൻലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ൽ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’. ‘സാഗർ ഏലിയാസ് ജാക്കി’ എന്നമോഹൻലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. ഇനി പ്രണവിന്റെ  ഊഴം .

 

pranav poster

MORE FROM RADIO SUNO