28.6 C
Doha
Saturday, June 19, 2021

ഇന്ന് ഇന്റർനാഷണൽ യൂത്ത് ഡേ!

ഇന്റർനാഷണൽ യൂത്ത് ഡേ!

എല്ലാ വർഷവും ഓഗസ്റ്റ് 12 – ആം തീയതി ലോകം  ഇന്റർനാഷണൽ യൂത്ത് ഡേ ആഘോഷിക്കുന്നു !

Doha Ministry of Culture and Sports – Department of youth affairs ചേർന്ന് വിവിധ പരിപാടികൾ ഇടിനോടനുബന്ധിച്ചു  സ്പോർട്സ്  സെന്ററുകളിലും ക്ലബ്ബുകളിലുമായി കേന്ദ്രീകരിച്ചു.

ഇന്റർനാഷണൽ യൂത്ത് ഡേ united nations മുഖേനെ 2000 മുതൽ നിയമാനുസൃദമാക്കി.

ഗവൺമെൻറുകൾക്കും മറ്റുള്ളവർക്കും ലോകമെമ്പാടുമുള്ള യുവജനകാര്യങ്ങൾക്കുള്ള 
ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ള ഒരു അവസരമായിട്ടാണ് ഇതിനെ കാണുന്നത്.
ഓരോ വർഷവും ഓരോ theme ഉപയോഗിച്ചാണ് ഇന്റർനാഷണൽ യൂത്ത് ഡേ 
ആഘോഷിച്ചു വരുന്നത്.

2014 -ൽ "Youth and Mental Health", 2015 -ൽ "Youth and Civic Engagement", 
2016 -ൽ "The Road to 2030: Eradicating Poverty and Achieving Sustainable 
Consumption and Production.",
2017   -ൽ "Youth Building Peace" എന്നിങ്ങനെ ആയിരുന്നു തീമുകൾ.

2018 - ലെ ഇന്റർനാഷണൽ യൂത്ത് ഡേ തീം - "Safe Spaces for Youth" !!