‘ ആമിയായി ‘ മഞ്ജു വാരിയർ

ആമിയായിമഞ്ജു വാരിയർ എത്തുന്നു. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ( കമല സുരയ്യ ) ആത്മകഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാരിയർ ആണ് മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത്. ടോവിനോ തോമസും മുരളി ഗോപിയും പ്രാധാന്യമുള്ള വേഷങ്ങളാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറുകൾ ഇതിനോടകം പ്രേക്ഷക പ്രീതി നേടിയിരിക്കുന്നു.

https://www.youtube.com/watch?v=ouL0s86OIbs

author avatar
Anil Kumar

Leave a Comment

Your email address will not be published. Required fields are marked *