28.6 C
Doha
Friday, September 24, 2021

ഖത്തറിൽ ഇനി വസന്തകാലം

പൂന്തോട്ടങ്ങളെയും വർണാഭമായ കൊച്ചു പുഷ്പങ്ങളെയും ഇഷ്ടപ്പെടുന്നവർക്കായി ഖത്തർ ഇതാ ഒരുക്കുന്നു ഒരു സുവർണാവസരം. നഗരസഭാ പരിസ്ഥിതി മന്ത്രാലയം വഴി ഇനി ഓൺലൈനിൽ നിങ്ങൾക്കിഷ്ടപെട്ട അലങ്കാരസസ്യങ്ങളും വൃക്ഷതൈകളും വാങ്ങാം. ഓർഡർ ചെയ്യുന്നവർക്ക് വൃക്ഷതൈകൾ വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്നതാണ്. വളരെ തുച്ഛമായ വിലയിൽ വിൽക്കപെടുന്നവയാണ് പല ചെടികളും. കൂടുതൽ വിവരങ്ങൾക്കായി www.baladiya.gov.qa ൽ സന്ദർശിക്കൂ. ഖത്തറിൽ ഇനി വസന്തകാലം.